You Searched For "മല്ലിക സാരാഭായി"

കലാമണ്ഡലത്തില്‍ ഡാന്‍സും പാട്ടും ആണ് നടക്കുന്നത്; അവിടെ എന്തിനാണ് ഇ-മെയില്‍? ഒരു രാഷ്ട്രീയ നിയമനങ്ങളും കലാമണ്ഡലത്തില്‍ നടത്തിയിട്ടില്ല; ചാന്‍സിലര്‍ മല്ലിക സാരാഭായിയെ തള്ളി മന്ത്രി സജി ചെറിയാന്‍
ഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാന്‍ മല്ലിക സാരാഭായിയെ ചാന്‍സലറാക്കി; ഗവര്‍ണര്‍ക്ക് ഒരു രൂപ കൊടുക്കേണ്ടെങ്കില്‍ മല്ലികയ്ക്ക് പ്രതിമാസം ഓണറേറിയമായി നല്‍കേണ്ടത് 1.75 ലക്ഷം; സാമ്പത്തിക പ്രതിസന്ധിയില്‍ കലാമണ്ഡലം നട്ടംതിരിയുമ്പോള്‍ മല്ലികയെ തള്ളാന്നും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ സര്‍ക്കാര്‍